note
Sunday, December 27, 2015
ഷാര്‍ജയില്‍ ഒരുമാസം
എന്‍റെ ഒക്കത്ത് രണ്ടാമത്തെ മകന്‍ ഷനീഷിന്‍റെ
മകള്‍ വൈഗാ
കൈലാസ്,ആശിഷ്,ഐശ്വര്യലക്ഷ്മി&വൈഗാ
സുലോചനാതങ്കപ്പന്‍,ഷൈമി സുനില്‍,സുനില്‍കുമാര്‍.
ആശിഷ്,ഐശ്വര്യ ലക്ഷ്മി&വൈഗാ............
വൈഗാ (ഷനീഷിന്‍റെ മകള്‍)
ഐശ്വര്യ ലക്ഷ്മി(മകളുടെ മകള്‍)
ആശിഷ്(മകളുടെ മകന്‍)
കൈലാസ്(ഷനീഷിന്‍റെ മകന്‍)
ആശിഷ്,ഐശ്വര്യ ലക്ഷ്മി
സുമി ഷനീഷ്(രണ്ടാമത്തെ മകന്‍ ഷനീഷിന്‍റെ വൈഫ്)
ഷൈമി സുനില്‍,സുലോചനാ തങ്കപ്പന്‍,കൊച്ചുമക്കളായ
കൈലാസ്,ഐശ്വര്യ ലക്ഷ്മി,ആശിഷ് എന്നിവരും.....
സുലോചന തങ്കപ്പന്‍,ഞാനും വൈഗായും,
മകള്‍ ഷൈമിസുനിലും
ഞാനും വൈഗായും, സുമി ഷനീഷ്(രണ്ടാമത്തെ മകന്‍ ഷനീഷിന്‍റെ വൈഫ്) ,സുലോചനാ തങ്കപ്പന്‍, ഷൈമിസുനില്‍,
കൊച്ചുമക്കള്‍ കൈലാസ്,ഐശ്വര്യ ലക്ഷ്മി,ആശിഷ് എന്നിവരും.....
സുലോചനാതങ്കപ്പന്‍,ഞാനും വൈഗായും, ഷൈമി സുനില്‍,സുനില്‍കുമാര്‍.
കൊച്ചുമക്കള്‍ ഐശ്വര്യ ലക്ഷ്മി,ആശിഷ്............
കൈലാസ്,ആശിഷ്,ഐശ്വര്യ ലക്ഷ്മി&വൈഗാ
ആശിഷ്,ഐശ്വര്യ ലക്ഷ്മി
സുനില്‍കുമാര്‍,സുലോചന,ഞാനും വൈഗായും ഷൈമിസുനില്‍,സുമിഷനീഷ്,കൊച്ചുമക്കള്‍
ആശിഷ്,ഐശ്വര്യ ലക്ഷ്മി,കൈലാസ്...
Saturday, December 26, 2015
Thursday, October 1, 2015
മക്കളും,കൊച്ചുമക്കളും
വലിയ പെരുന്നാളാഘോഷത്തോടനുബന്ധിച്ച് സൌദിയില്‍നിന്നും ഷാര്‍ജയില്‍ എത്തിച്ചേര്‍ന്ന എന്‍റെ രണ്ടാമത്തെ മകന്‍ ഷനീഷ്,സുമീഷനീഷ്,അവരുടെ മക്കളായ കൈലാസ്,വൈഗാ എന്നിവരുടെയും,എന്‍റെ മകള്‍ഷൈമീസുനില്‍, സുനില്‍കുമാര്‍ അവരുടെ മക്കള്‍ ഐശ്വര്യ ലക്ഷ്മി (ചിച്ചു)
ആശിഷ്(കണ്ണന്‍)എന്നിവരുടെയും ആഹ്ലാദത്തില്‍ ഞാനും പങ്കുചേരുന്നു!!
ഹൃദയംനിറഞ്ഞ സ്നേഹാശംസകള്‍
ആശിഷ്(കണ്ണന്‍)എന്നിവരുടെയും ആഹ്ലാദത്തില്‍ ഞാനും പങ്കുചേരുന്നു!!
ഹൃദയംനിറഞ്ഞ സ്നേഹാശംസകള്‍
Tuesday, September 29, 2015
മക്കളും,കൊച്ചുമക്കളും.
വലിയ പെരുന്നാളാഘോഷത്തോടനുബന്ധിച്ച് സൌദിയില്‍നിന്നും ഷാര്‍ജയില്‍ എത്തിച്ചേര്‍ന്ന എന്‍റെ രണ്ടാമത്തെ മകന്‍ ഷനീഷ്,സുമീഷനീഷ്,അവരുടെ മക്കളായ കൈലാസ്,വൈഗാ എന്നിവരുടെയും,എന്‍റെ മകള്‍ഷൈമീസുനില്‍, സുനില്‍കുമാര്‍(ഫോട്ടോയില്‍ ഇല്ല) അവരുടെ മക്കള്‍ ഐശ്വര്യ ലക്ഷ്മി (ചിച്ചു)
ആശിഷ്(കണ്ണന്‍)എന്നിവരുടെയും ആഹ്ലാദത്തില്‍ ഞാനും പങ്കുചേരുന്നു!!
ഹൃദയംനിറഞ്ഞ സ്നേഹാശംസകള്‍
Tuesday, July 21, 2015
Wednesday, July 1, 2015
Monday, April 6, 2015
തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറിയായിരുന്ന ശ്രീ.ഇ.കെ നാരായണന് ആദരണം..............
തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സിലിന്‍റെ കുടുംബമാസികയായ 'ഗ്രന്ഥഗാഥ'യുടെ നാലാം ലക്കം പ്രകാശനം....................
തൃശൂര്‍
സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍വെച്ച് നടന്ന സമ്മേളനത്തില്‍ തൃശൂര്‍ താലൂക്ക് ലൈബ്രറി പ്രസിഡണ്ട് പ്രൊഫ:എം.ഹരിദാസ് അദ്ധ്യക്ഷനായി.തൃശൂര്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ട് ശ്രീ.മുരളി പെരുനെല്ലി (മുന്‍.എംഎല്‍എ)ഉല്‍ഘാടനം ചെയ്തു.പ്രശസ്ത കഥാകൃത്ത് ശ്രീ.അഷ്ടമൂര്‍ത്തി ഗ്രന്ഥഗാഥ( തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സിലിന്‍റെ കുടുംബമാസിക) പ്രകാശനംചെയ്തു. ജില്ലാ കൌണ്‍സില്‍ വൈസ്പ്രസിഡണ്ട് ശ്രീമതി.വി.കെ.ഹാരിഫാബി ടീച്ചര്‍ ശീ.ഇ.കെ.നാരായണനെ പൊന്നാടയണിയിച്ച് ആദരിച്ചു.ഗ്രന്ഥശാലാപ്രസ്ഥാനത്തില്‍ പഴയതലമുറയിലുള്ള ശീ.സോമസുന്ദരം പെരിങ്ങോട്ടുകര ആശംസകള്‍ നേര്‍ന്നു. തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ശ്രീ.രാമചന്ദ്രന്‍ കോലഴി സ്വാഗതവും,താലൂക്ക് ലൈബ്രറി കൌണ്‍സില്‍ വൈസ്പ്രസിഡണ്ട് ശ്രീ.ടി.എം.റോയ് നന്ദിയും
പറഞ്ഞു.

Friday, January 9, 2015
Saturday, May 17, 2014
Subscribe to:
Posts (Atom)