പ്രസിദ്ധബ്ലോഗറും എഴുത്തുകാരനുമായ ശ്രീ.ഫൈസല്‍ ബാബു
പ്രസിദ്ധബ്ലോഗറും എഴുത്തുകാരനുമായ ശ്രീ. ബിജു ജി നാഥ്(ഷാര്‍ജയില്‍വെച്ച്)
പ്രസിദ്ധബ്ലോഗറും എഴുത്തുകാരനുമായ ശ്രീ.റോയ് നെല്ലിക്കോട് എന്‍റെ മകളുടെ മക്കളുമൊത്ത്
ഷാര്‍ജയില്‍ വെച്ച്.
താഴെ:ബ്ലോഗറും കവയിത്രിയുമായ ഗിരിജാനവനീത്ടീച്ചറും,ശ്രീ.നവനീത് സാറും,മകനും
ഷാര്‍ജയില്‍ വെച്ച് മകളും,മക്കളും,ഞാനും,ഭാര്യയും
This comment has been removed by the author.
ReplyDeleteവലിപ്പച്ചെറുപ്പമില്ലാതെ എഴുതിത്തുടങ്ങുന്നവർ തൊട്ട് എഴുത്തിൽ പ്രാഗൽഭ്യം തെളിയിച്ചവർ വരെ ബ്ലോഗിൽ ഒരു പോസ്റ്റ് ഇട്ടാൽ സാറിൻറെ അഭിപ്രായം കാത്തിരിക്കുന്നവരാണ് എന്ന് എനിക്ക് തോന്നാറുണ്ട്. നിരന്തരമായ ഈ പ്രോത്സാഹനത്തിനും നല്ല സൗഹൃദത്തിനും എന്നും നന്ദി സർ.
ReplyDeleteസന്തോഷം നിറഞ്ഞ
ReplyDeleteകൊച്ചുകൊച്ച് ബൂലോഗ സംഗമങ്ങൾ ..!
ഇനി ഷാര്‍ജയില്‍ വരുമ്പോള്‍ വിളിക്കണേ... കാണണം...
ReplyDelete