എന്‍റെ ബ്ലോഗെഴുത്തിനെ ആവോളം പ്രോത്സാഹിപ്പിക്കുകയും ഒരു മോനോടെന്ന പോലെ പെരുമാറുകയും ചെയ്യുന്ന അങ്ങയെ UAEവിസിറ്റിനിടയില്‍ വിളിക്കാനോ കാണാനോ സാധിക്കാത്തതിനാല്‍ ദുഃഖമുണ്ട്. പിന്നെ വിളിക്കാം, നാളെ വിളിക്കാം എന്നൊക്കെ കരുതിയാണ് വിളി നീണ്ടുപോയത്. തിരക്കിനിടയില്‍ അത് സാധ്യമായില്ല. എന്നോട് ക്ഷമിച്ചാലും.
യാത്ര സുഖമായും സന്തോഷമായും അനുഭവപ്പെട്ടിരിക്കുമെന്നു കരുതട്ടെ. സ്നേഹത്തോടെ, യാസീന്‍
ഇതുവരെ നാട്ടിൽ തിരിച്ചെത്തിയില്ലേ മാഷെ
ReplyDeleteജനുവരി10ന് തിരിച്ചെത്തി...
Delete19ന് പൊങ്ങണംക്കാട്ടിലും,24ന് കൂര്‍ക്കഞ്ചേരിയിലും ഉത്സവങ്ങളല്ലേ!
ആശംസകള്‍
എന്‍റെ ബ്ലോഗെഴുത്തിനെ ആവോളം പ്രോത്സാഹിപ്പിക്കുകയും ഒരു മോനോടെന്ന പോലെ പെരുമാറുകയും ചെയ്യുന്ന അങ്ങയെ UAEവിസിറ്റിനിടയില്‍ വിളിക്കാനോ കാണാനോ സാധിക്കാത്തതിനാല്‍ ദുഃഖമുണ്ട്. പിന്നെ വിളിക്കാം, നാളെ വിളിക്കാം എന്നൊക്കെ കരുതിയാണ് വിളി നീണ്ടുപോയത്. തിരക്കിനിടയില്‍ അത് സാധ്യമായില്ല. എന്നോട് ക്ഷമിച്ചാലും.
ReplyDeleteയാത്ര സുഖമായും സന്തോഷമായും അനുഭവപ്പെട്ടിരിക്കുമെന്നു കരുതട്ടെ. സ്നേഹത്തോടെ, യാസീന്‍
ആദ്യമായാ ഇവിടെ ആശംസകൾ അങ്കിൾ
ReplyDeleteആശംസകൾ
ReplyDeleteഈ ബ്ലോഗിലേക്ക് ഞാൻ വരാൻ വൈകിയതിൽ ക്ഷമിക്കുക മാഷേ,
ReplyDeleteപോസ്റ്റിലൂടെ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം...