വലിയ പെരുന്നാളാഘോഷത്തോടനുബന്ധിച്ച് സൌദിയില്‍നിന്നും ഷാര്‍ജയില്‍ എത്തിച്ചേര്‍ന്ന എന്‍റെ രണ്ടാമത്തെ മകന്‍ ഷനീഷ്,സുമീഷനീഷ്,അവരുടെ മക്കളായ കൈലാസ്,വൈഗാ എന്നിവരുടെയും,എന്‍റെ മകള്‍ഷൈമീസുനില്‍, സുനില്‍കുമാര്‍(ഫോട്ടോയില്‍ ഇല്ല) അവരുടെ മക്കള്‍ ഐശ്വര്യ ലക്ഷ്മി (ചിച്ചു)
ആശിഷ്(കണ്ണന്‍)എന്നിവരുടെയും ആഹ്ലാദത്തില്‍ ഞാനും പങ്കുചേരുന്നു!!
ഹൃദയംനിറഞ്ഞ സ്നേഹാശംസകള്‍
Good. Aasamsakal.
ReplyDeleteനന്ദി ഡോക്ടര്‍
Deleteസ്നേഹാശംസകൾ
ReplyDeleteനന്ദി മാഷെ,
Deleteഎല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ഒപ്പം നന്മകളും നേരുന്നു.
ReplyDeleteനന്ദി.സന്തോഷം.
Deleteആശംസകള്‍
നല്ല ചിത്രങ്ങള്‍
ReplyDeleteനന്ദി.സന്തോഷം
Deleteആശംസകള്‍
ചുള്ളീക്കാടൻ പുതു തലമുറ...
ReplyDelete