വലിയ പെരുന്നാളാഘോഷത്തോടനുബന്ധിച്ച് സൌദിയില്‍നിന്നും ഷാര്‍ജയില്‍ എത്തിച്ചേര്‍ന്ന എന്‍റെ രണ്ടാമത്തെ മകന്‍ ഷനീഷ്,സുമീഷനീഷ്,അവരുടെ മക്കളായ കൈലാസ്,വൈഗാ എന്നിവരുടെയും,എന്‍റെ മകള്‍ഷൈമീസുനില്‍, സുനില്‍കുമാര്‍ അവരുടെ മക്കള്‍ ഐശ്വര്യ ലക്ഷ്മി (ചിച്ചു)
ആശിഷ്(കണ്ണന്‍)എന്നിവരുടെയും ആഹ്ലാദത്തില്‍ ഞാനും പങ്കുചേരുന്നു!!
ഹൃദയംനിറഞ്ഞ സ്നേഹാശംസകള്‍
ആശിഷ്(കണ്ണന്‍)എന്നിവരുടെയും ആഹ്ലാദത്തില്‍ ഞാനും പങ്കുചേരുന്നു!!
ഹൃദയംനിറഞ്ഞ സ്നേഹാശംസകള്‍
At The Top of the World ....!
ReplyDeleteഅപ്പോൾ അളിയന്മാരും നാത്തൂന്മാരും
കൂടി യു.എ.യിൽ വെച്ച് ഒത്തൊരുമിച്ച് അടിച്ചു പൊളിച്ചു..അല്ലേ...
നന്ദി.സന്തോഷം.........
Deleteസ്നേഹാശംസകള്‍
ReplyDeleteനന്ദി മാഷെ.
Deleteകൊള്ളാലോ..
ReplyDeleteയാത്രകളെന്നും പുത്തന്‍ അനുഭവങ്ങള്‍ തന്നെയാണ്..
ഇനിയും ചിറക് വിരിച്ച് ഈ കുഞ്ഞുമക്കള്‍ ലോകം കാണട്ടെ..
പ്രാര്‍ത്ഥനകള്‍..
നന്ദിയുണ്ട് മാഷെ
Deleteആശംസകള്‍
സന്തോഷകരമായ നിമിഷങ്ങൾ
ReplyDeleteഎല്ലാവർക്കും സ്നേഹാശംസകൾ .
ReplyDelete