നന്നായിട്ടുണ്ട്. വെറുതെ നേരം പോക്കാക്കാതെ, ഗ്രേസ് മാര്‍ക്ക് കിട്ടാനുള്ള ഒരു കുറുക്കു വഴിയായി കാണാതെ, നൃത്തത്തെ ഉപാസിച്ചു കൊണ്ട് പോകണം. ലോകം അറിയുന്ന നര്‍ത്തകി ആകണം എന്നൊന്നും പറയുന്നില്ല. പക്ഷെ മനസ്സിനെയും ശരീരത്തേയും എന്നെന്നും വടിവൊത്ത് സൂക്ഷിക്കാന്‍ വളരെ നല്ല ഒരു അനുഗ്രഹമാണ് നൃത്തം.
Good.
ReplyDeleteBest wishes.
നന്ദി ഡോക്ടര്‍
Deletechichuvinu aashamsakal. guruvaayurappante kripaa kadaaksham epozhum undaakum aiswarya.
ReplyDeleteനന്ദി ബിപിന്‍ സാര്‍
Deleteമിടുക്കി മോള്‍ക്ക് ആശംസകള്‍
ReplyDeleteനന്ദി,ഈ സ്നേഹത്തിന്......
DeleteAshamsakal...!!!
ReplyDeleteനന്ദി.ഈ സ്നേഹത്തിന്....
Deleteനന്നായിട്ടുണ്ട്. വെറുതെ നേരം പോക്കാക്കാതെ, ഗ്രേസ് മാര്‍ക്ക് കിട്ടാനുള്ള ഒരു കുറുക്കു വഴിയായി കാണാതെ, നൃത്തത്തെ ഉപാസിച്ചു കൊണ്ട് പോകണം. ലോകം അറിയുന്ന നര്‍ത്തകി ആകണം എന്നൊന്നും പറയുന്നില്ല. പക്ഷെ മനസ്സിനെയും ശരീരത്തേയും എന്നെന്നും വടിവൊത്ത് സൂക്ഷിക്കാന്‍ വളരെ നല്ല ഒരു അനുഗ്രഹമാണ് നൃത്തം.
ReplyDeleteനന്ദിയുണ്ട്....
Deleteആശംസകള്‍
ഐശ്വര്യ ലക്ഷ്മിയുടെ
ReplyDeleteഡാൻസിലുള്ള ഈ അരങ്ങേറ്റം ,
ഇനിയുള്ള പ്രശസ്ത നർത്തികി ആവാനുള്ള
ചുവട് വെപ്പുകളായി ഭവിക്കട്ടെ....
എല്ലാ അനുഗ്രഹങ്ങളും നേരുന്നു
ഇപ്പോള്‍ ഷാര്‍ജയില്‍ അഞ്ചാംക്ലാസ്സില്‍ പഠിക്കുന്നു.
Deleteനന്ദിയുണ്ട്.
ആശംസകള്‍
മോൾക്ക് എല്ലാ നന്മകളും നേരുന്നു
ReplyDeleteനന്ദി മാഷെ.
Deleteആശംസകള്‍