note

Wednesday, July 1, 2015

ഗ്ലാസ് പെയിന്റിംഗ്


എന്‍റെ മകള്‍ ഷൈമി സുനിലിന്‍റെ മക്കളായ ഐശ്വര്യ ലക്ഷ്മിയും(ചിച്ചു)ആശിഷും(കണ്ണന്‍)ചെയ്ത ഗ്ലാസ് പെയിന്റിംഗ്


12 comments:

  1. കൊള്ളാം.. :) ചെറുപ്പത്തിലെ ഇങ്ങനെ ഓരോന്ന് ഉണ്ടാക്കാൻ തോന്നുന്നത് നല്ലതാണ്.. നിർത്തി വെച്ച ഗ്ലാസ്‌ പെയിന്റിംഗ് വീണ്ടും തുടങ്ങണമെന്ന് തോന്നി കണ്ടപ്പോ.. ഒരു നൊസ്റ്റാൾജിയ :) ഗ്ലാസിനു പകരം 4 രൂപയുടെ ഗ്ലാസ് പേപർ വാങ്ങി ആണ് ചെയ്തിരുന്നത് :)

    ReplyDelete
    Replies
    1. നന്ദി കുഞ്ഞുറുമ്പ്...
      സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുകത്തന്നെവേണം..
      ആശംസകള്‍

      Delete
  2. നന്നായിട്ടുണ്ട്....
    ചിച്ചുവിനും, കണ്ണനും എത്ര വയസ്സായി...?

    ReplyDelete
    Replies
    1. ചിച്ചുവിന് പത്തുവയസ്സും,ആശിഷിന് എട്ടുവയസ്സും.അവര്‍ ഷാര്‍ജയിലെ സ്കൂളില്‍ യഥാക്രമം അഞ്ചിലും,മൂന്നിലും പഠിക്കുന്നു.നന്ദി മുരളി സാര്‍...
      ആശംസകള്‍

      Delete
  3. Really beautiful Chichu and Kannan. You should continue with it. If possible getting some guidance from teachers. Encourage them Thankappan chettan.

    ReplyDelete
    Replies
    1. നന്ദി ബിപിന്‍ സാര്‍
      ചിച്ചു നൃത്തത്തിലും തല്പരയാണ്.ഷാര്‍ജയില്‍ ക്ലാസ്സില്‍ പോകുന്നുണ്ട്.
      ആശംസകള്‍

      Delete
  4. Replies
    1. നന്ദി മാഷെ.
      ആശംസകള്‍

      Delete
  5. വളരെ മനോഹരമായിരിക്കുന്നു മാഷേ.
    ഞാനിത് മുമ്പ് ഫേസ് ബുക്കിൽ കണ്ടിരുന്നു. ബ്ലോഗിൽ ഇപ്പോഴാണ് കാണുന്നത്.

    ReplyDelete
  6. വളരെ മനോഹരമായിരിക്കുന്നു മാഷേ.
    ഞാനിത് മുമ്പ് ഫേസ് ബുക്കിൽ കണ്ടിരുന്നു. ബ്ലോഗിൽ ഇപ്പോഴാണ് കാണുന്നത്.

    ReplyDelete

നന്ദി. അഭിപ്രായം രേഖപ്പെടുത്തുമല്ലോ