note

Sunday, January 19, 2014

ജനകീയ സാഹിത്യ അരങ്ങ്‌

വില്ലടം യുവജനസംഘം വായനശാലയുടെ ആഭിമുഖ്യത്തില്‍ ജനകീയ സാഹിത്യ അരങ്ങ്‌ നടക്കുകയുണ്ടായി.
തൃശൂര്‍ കോര്‍പ്പറേഷന്‍ നഗരാസൂത്രണ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍      ശ്രീ.ഡേവിസിലാസ് സാഹിത്യ അരങ്ങ്‌ ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണന്‍
അടാട്ട് മുഖ്യ പ്രഭാഷണം നടത്തി.
യുവജനസംഘം വായനശാല പ്രസിഡണ്ട് ശ്രീ.സി.വി.തങ്കപ്പന്‍ അദ്ധ്യക്ഷനായിരുന്നു.പ്രസിദ്ധ സിനിമാസംവിധായകനും,എഴുത്തുകാരനുമായ
ശ്രീപ്രതാപ്,നോവലിസ്റ്റും,കഥാകൃത്തുമായ ശ്രീ.കൃഷ്ണന്‍കുട്ടി വില്ലടം,കവിയായ ശ്രീ.തോപ്പില്‍ മണി എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു.
സെക്രട്ടറി പി.ജെ.ജോണ്‍സണ്‍,ട്രഷറര്‍ എ.വി.പൊറിഞ്ചു എന്നിവര്‍ കഥകളെ
വിലയിരുത്തി സംസാരിച്ചു.
ശ്രീ ഉണ്ണികൃഷ്ണന്‍ അടാട്ട്(പ്രസിഡണ്ട്,തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍)
ശ്രീ.സി,വി.തങ്കപ്പന്‍(പ്രസിഡണ്ട്,യുവജനസംഘം വായനശാല)
ശ്രീപ്രതാപ്,സിനിമാസംവിധായകന്‍,എഴുത്തുകാരന്‍)
ശ്രീ.കൃഷ്ണന്‍കുട്ടി വില്ലടം (നോവലിസ്റ്റ്‌,കഥാകൃത്ത്‌)
ശ്രീ.തോപ്പില്‍ മണി(കവി)
ശ്രീ.പി.ജെ.ജോണ്‍സണ്‍(സെക്രട്ടറി,യുവജനസംഘം വായനശാല)


ശ്രീ.എ.വി.പൊറിഞ്ചു(ട്രഷറര്‍,യുവജനസംഘം വായനശാല)

4 comments:

  1. അക്ഷര സ്നേഹികളുടെ കഥ അരങ്ങ് ഇനിയും ഉണ്ടാവട്ടെ

    ReplyDelete
  2. സന്തോഷ വര്ത്തമാനം.
    ആ ശം സ ക ൾ

    ReplyDelete
  3. സാംസ്കാരിക നഗരത്തെ എന്നും
    സാംസ്കാരിക സമ്പന്നമാക്കുന്ന കൂട്ടായ്മകൾ ..!

    ReplyDelete

നന്ദി. അഭിപ്രായം രേഖപ്പെടുത്തുമല്ലോ