note

Saturday, October 5, 2013

വിലപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും

കഴിഞ്ഞ ഏഴെട്ടുകൊല്ലകാലങ്ങളിലായി ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ വരുന്ന കൌതുകകരവും,വിജ്ഞാനപ്രദവുമായ വാര്‍ത്തകളും,ചിത്രങ്ങളും സൂക്ഷിച്ചുവെക്കുന്ന ശ്രീ.തോപ്പില്‍ മണിയുടെ അമൂല്യ വൃത്താന്തശേഖരം.  എഴുപതുവയസ്സു പിന്നിട്ട ശ്രീ.തോപ്പില്‍ മണി തൃശൂര്‍ വില്ലടം യുവജനസംഘം വായനശാലയിലെ ലൈബ്രേറിയനും ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനുമാണ്.ഫോണ്‍നമ്പര്‍:0487 2695787
                                            ശ്രീ .തോപ്പില്‍ മണി  







3 comments:

  1. Good post.
    Addhehathinu aashamsakal.

    ReplyDelete
  2. അക്ഷരമാണ് ദൈവം...!

    ReplyDelete
  3. വാർത്തകളുടേ സൂക്ഷിപ്പുക്കാരനാണല്ലോ ഈ മണിയാശാൻ അല്ലേ

    ReplyDelete

നന്ദി. അഭിപ്രായം രേഖപ്പെടുത്തുമല്ലോ