കഴിഞ്ഞ ഏഴെട്ടുകൊല്ലകാലങ്ങളിലായി ആനുകാലികപ്രസിദ്ധീകരണങ്ങളില്‍
വരുന്ന കൌതുകകരവും,വിജ്ഞാനപ്രദവുമായ വാര്‍ത്തകളും,ചിത്രങ്ങളും
സൂക്ഷിച്ചുവെക്കുന്ന ശ്രീ.തോപ്പില്‍ മണിയുടെ അമൂല്യ
വൃത്താന്തശേഖരം. എഴുപതുവയസ്സു പിന്നിട്ട ശ്രീ.തോപ്പില്‍ മണി തൃശൂര്‍ വില്ലടം
യുവജനസംഘം വായനശാലയിലെ ലൈബ്രേറിയനും ഊര്‍ജ്ജ്വസ്വലതയോടെ
പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനുമാണ്.ഫോണ്‍നമ്പര്‍:0487 2695787