ഹൈദ്രാബാദു് യാത്രയില് ഞങ്ങളു് സന്ദറ്ശിച്ച ചില സുപ്രധാന ഇടങ്ങളിലെ കാഴ്ചകളാണു് ഇവിടെ
കാണിക്കുന്നതു്.
സെക്കന്തരാബാദിലേയ്ക്കാണു് ഞങ്ങളു് പോയതു്.തൃശ്ശൂരില്
നിന്നു് ട്രെയിന് ക്കയറി.യാത്ര സുഖപ്രദമായിരുന്നു.ഞാന്,ഭാര്യ,ഇളയമകന് ഷനീഷ്,അവനെ്റ ഭാര്യ
സുമി. പിന്നെ അനിയന് പ്രകാശിനെ്റ മകളു് കാവ്യ . മകനെ്റ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല. സഹോദരന് പ്രസാദു് കേന്ദ്ര സറ്ക്കാറ് സറ്വ്വീസില് ഉദ്ദ്യോഗസ്ഥനാണു്.അവനെ്റ ഭാര്യ സുമതി, മകന് പ്രഭ്വീന് മകള് പഞ്ചമി.അവര് താമസ്സിക്കുന്നതു്
സഫില്ഗുഢയിലാണു്.നാട്ടില് നിന്നു് ഞങ്ങളു് എത്തിയപ്പോള് അവറ്ക്കേറെ സന്തോഷമായി.പിറ്റെ ദിവസം മുതല് വിനോദ യാത്രകളായിരുന്നു..ഹൈദ്രാബാദ് ശില്പറാം മ്യൂസിയം,രാമോജി ഫിലിംസിറ്റി,ചാറ്മീനറ്,ഗോല്കണ്ഠ കോട്ട,മിനിടാന്ക് .പാറകള് തുരന്നു് അതാധുനിക സാന്കേതിക വിദ്യാകേന്ദ്രങ്ങളുടെ ഉത്തുംഗ കെട്ടിട സമുച്ചയങ്ങളു്...എത്ര..എത്ര..............................................

ഫിലിംസിറ്റിയിലെകെട്ടിടങ്ങള്
ഫിലിംസിറ്റിയില് പ്രവേശിക്കുന്പോളു്
കവാടം
ഗോല് ഗുണ്ഠകോട്ടയിലേയ്ക്ക്
ഫിലിംസിറ്റി ബസ്സ്
ഫിലിംസിറ്റി ഒരു അകല കാഴ്ച
ഫിലിംസിറ്റി മന്ദിരം
സിനിമ ഷൂട്ടിങ്ങിനു് വേണ്ടി
ഫിലിംസിറ്റി
അല്പം വശ്രമം
കലാശില്പം
ഫിലിംസിറ്റി കവാടങ്ങളിലൊന്നു്
കവാടത്തിനുമുന്നിലു്
ആനപ്പുറത്തു് ഒരു രസം
ആന പാപ്പാന്മാരായാലോ?
പതുക്കെ ഇറങ്ങ് ചേട്ടാ
ങ്ഹാ...ഇതേ കലാരൂപങ്ങളാ............
പാറകളും ചെടികളും പിന്നില്
ഒറ്റയ്ക്കൊന്നിരുന്നോട്ടെ.
ബാലന്സു് കിട്ടുന്നില്ലല്ലോ
പാറയില് വളരുന്ന ചെടികളു് കണ്ടോ!
ക്ഷീണിച്ചു ഇനി ഓരോ ഐസ്ക്രീം
സ്വസ്ഥമായൊന്നിരിക്കട്ടെ...........
ക്യാമറയുടെ മുന്നിലു്
ഫിലിം സിറ്റി പാറ്ക്കിലു്
വീണ്ടും ഒന്നോറ്ത്തോട്ടെ
ഫിലിം സിറ്റിയിലേയ്ക്കു്
ഫിലിം സിറ്റി
ഹോളിവുഡു് ഫിലിം സിറ്റി
എല്ലാവരും എവിടെ പോയി?
എങ്ങനെയുണ്ടു് ഈ പോസു്?
ഒന്നു പതുക്കെ നടക്കു്...............
സിനിമയിലൊന്നു അഭനയിച്ചാലൊ?
റിഹേഴ്സലു് തുടങ്ങാം.................
അകത്തോട്ടു വന്നോളൂ..
ഏതു ഫിലിം യൂണിറ്റിലേയ്ക്കു പോകണം?
സുന്ദരമായ വഴിത്താര
ഗുഹയ്ക്കുള്ളില് അത്ഭുത കാഴ്ചകള്
തറയിലാണെന്കില് തറയില്............
വെയില് കൊണ്ടു വലഞ്ഞു
പിള്ളരൊക്കെ ആനപ്പുറത്താ.............!
ഇതെങ്ങനെ?
ഇരുന്നൊന്നു കാണട്ടെ.............ന
നേരം എത്രയായി?
കുഞ്ഞുങ്ങള്ക്കു് പാവകളു്
മുഖങ്ങളു്................................
രൂപങ്ങളു്
രാമോജി
നമസ്ക്കാരം എല്ലാ നാട്ടുക്കാറ്ക്കും
പ്രതിമയുടെ ഉയരം!
ഞാനീ കാലിനെ്റ അത്രേള്ളൂ!
എത്ര മനോഹരം!
No comments:
Post a Comment
നന്ദി. അഭിപ്രായം രേഖപ്പെടുത്തുമല്ലോ