ഞാനും ഭാര്യയും ഇളയ മകനും മൂത്ത മരുമകളും കൊച്ചുമോനും ക്കൂടി ആനക്കോട്ട
കാണുവാനു് പോയി.കൌതുകകരമായ കാഴ്ചകളു് ക്യാമറ പകറ്ത്തുക
യുണ്ടായി .ആ ചിത്രങ്ങളു് ഇതാ---
ഞങ്ങളൊന്നു സ്വച്ഛന്നം വിഹരിക്കട്ടെ!ശല്യപെ്പടുത്തരുതു്.പിന്നെകാണാം............
ഒന്നു ചുറ്റികറങ്ങി വരാം.നേടിയ സ്വാതന്ത്യം പരമാവധി വിനിയോഗിക്കണ്ടേ!
ചങ്ങല ഒന്നു അഴിച്ചു തരാമോ? അല്പം വെള്ളം കുടിക്കാന,ഉപദ്രവിക്കൊന്നൂല്യ!
ന്താ ആ കെടക്കണത്? സംശയം ഒ്ന്ന് തീറ്ത്തേക്കാം ന്ന്ട്ട് ഇനി യാത്ര...........
ന്നെ ചട്ടം പഠിപ്പിക്കാന് വര്വാണോ! ഞാനെത്ര കണ്ടതാ ഇതൊക്കെ........
ഒന്നു വേഗത്തീ പോകാം ഓട്ട മത്സരത്തിലും ചേരണം
മുന്പില് വല്ല കെണിയോ...........?!
അടുക്കണ്ട....ഞാന് ഒറ്റവീശു വെച്ചു തരും!
കുഞ്ഞുമോന് മൈന്റ് ചെയ്യുന്നില്ലല്ലോ?ഗ
എന്റ് പടം ധൈര്യാട്ടു് എട്ത്തോ.നോപ്രോബ്ളം.
പേടിക്കണ്ട അടുത്തുവന്നോളു,എനിയ്ക്കിഷ്ടാ............
ചങ്ങാതി,ഇങ്ങ്നെയൊക്കെ കാണിച്ചു തന്നാ മതീല്ല്യേ?
കൂട്ടുക്കാര,എന്തൊക്കെയുണ്ട് വിശേഷങ്ങളു്.........?സ
സുഹൃത്തുക്കളേ,തല്ക്കാലംവിട.വീണ്ടുംകാണാം...

No comments:
Post a Comment
നന്ദി. അഭിപ്രായം രേഖപ്പെടുത്തുമല്ലോ