നവനീത് കൃഷ്ണ LKG യിലേക്ക്.........
യാത്രയൊരുക്കം......
പോയ് വരൂ ചേട്ടാ.....
മഴ പെയ്യുമോ?
സ്കൂളിനകത്ത് പ്രവേശിക്കാം...
എല്ലാം ഉണ്ടല്ലോ.......
ബഹുരസം. ഇഷ്ടായീട്ടോ............
എന്റെ കൊച്ചുമകനെ (എന്റെ മൂത്തമകന്റെ മകന് നവനീത് കൃഷ്ണ) തൃശൂര്‍
ഭാരതീയ വിദ്യാഭവന് സ്കൂളില്‍ (എല്‍ കെ ജി) യില്‍ ചേര്‍ത്തു.